tag:blogger.com,1999:blog-8010008644112694329.post3984435382499019073..comments2023-03-22T13:03:05.612+05:30Comments on മനനം: അഞ്ചൽക്കാരന്റെ പുതിയ പോസ്റ്റിനു നൽകിയ കമന്റ്മനനം മനോമനന്http://www.blogger.com/profile/00658296203683226930noreply@blogger.comBlogger1125tag:blogger.com,1999:blog-8010008644112694329.post-35341594837596745102009-04-11T19:56:00.000+05:302009-04-11T19:56:00.000+05:30ഇതു വഴിയാണ് അഞ്ചല്‍ക്കാരന്റെ പോസ്റ്റില്‍ എത്തിയത്....ഇതു വഴിയാണ് അഞ്ചല്‍ക്കാരന്റെ പോസ്റ്റില്‍ എത്തിയത്. നന്ദി. അവിടെ ഇട്ട കമന്റ് ഇവിടെയും ഇടുന്നു.<BR/><BR/>സുനില്‍ കൃഷ്ണന്, മനോമനന്,സജിം എന്നിവര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളില്‍ പലതിനോടും യോജിപ്പുണ്ട്. “ഒന്നിയ്ക്കുന്നത് ഭരണം പങ്കിടാന്‍ വേണ്ടി മാത്രമാണെന്ന മിനിമം പൊതു പരിപാടി“ എന്ന് തുടക്കത്തില്‍ തന്നെ എഴുതിയിരിക്കുന്നത് എന്തായാലും ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളമെങ്കിലും വാസ്തവമല്ല. കഴിഞ്ഞ യു.പി.എ. ഭരണത്തിനാധാരമായ പൊതുമിനിമം പരിപാടി വളരെ പോസിറ്റീവ് ആയ ഒന്നായിരുന്നു. നില നില്ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇതല്ലാതെ എന്ത് ചെയ്യാന്‍ കഴിയും എന്ന് അഞ്ചല്ക്കാരന് വിശദീകരിച്ചാല്‍ കൊള്ളാമായിരുന്നു. ആ പൊതു മിനിമം പരിപാടി പോലും അട്ടിമറിച്ച കോണ്‍ഗ്രസ് ഏത് രീതിയിലാണ് ഇടതിനു തുല്യരാകുന്നത്? എല്ലാം കണക്കാണെന്നു പറയുന്നതിലും ഒരു കണക്കൊക്കെ വേണ്ടേ? ഭരണം കിട്ടാനുള്ള പൊതു മിനിമം പരിപാടി എന്നെഴുതുമ്പോള്‍ ഇടതുപക്ഷം മുന്നോട്ട് വെച്ച പൊതുമിനിമം പരിപാടി എന്ന കണ്‍സെപ്റ്റും, അതിന്റെ പുരോഗമനപരമായ വശവുമാണ് കളിയാക്കപ്പെടുന്നത്.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.com