tag:blogger.com,1999:blog-8010008644112694329.post6576514288542722584..comments2023-03-22T13:03:05.612+05:30Comments on മനനം: സി.പി.എം ഓഫീസിൽ പ്രാർത്ഥനായോഗംമനനം മനോമനന്http://www.blogger.com/profile/00658296203683226930noreply@blogger.comBlogger3125tag:blogger.com,1999:blog-8010008644112694329.post-76615442553162053762009-03-23T02:37:00.000+05:302009-03-23T02:37:00.000+05:30http://www.mathrubhumi.com/php/newFrm.php?news_id=...http://www.mathrubhumi.com/php/newFrm.php?news_id=1217183&n_type=NE&category_id=3&Farc=&previous=

paavam alle ........

naanamillathavante evideyo ento vannal............കുഞ്ഞിക്കുട്ടന്‍https://www.blogger.com/profile/04147842129963345868noreply@blogger.comtag:blogger.com,1999:blog-8010008644112694329.post-37004602023174402392009-03-20T09:50:00.000+05:302009-03-20T09:50:00.000+05:30അവിടെ ആ സിന്ധു ജോയ് പ്രയോഗം മനസ്സിലായില്ലല്ലോ കടത്...അവിടെ ആ സിന്ധു ജോയ് പ്രയോഗം മനസ്സിലായില്ലല്ലോ കടത്തേ

പിന്നെ സി.പി.എം മാത്രം ഒരു അടവുനയവും സ്വീകരിച്ചുകൂട, ആരുടെ വോട്ടും നേടിക്കൂട. അതാണല്ലോ നിയമം. ബി.ജെ.പി അബ്ദുൽഖലാമിനെ പ്രസിടന്റാക്കിയത് അദ്ദേഹം മിസൈലുണ്ടാക്കിയതു കൊണ്ടാണ്. അല്ലാതെ അടവൊന്നുമല്ല. ഹഹഹ.

ഒരിയ്ക്കൽ വർഗ്ഗീയവാദിയായിരുന്നവൻ അതുപേക്ഷിയ്ക്കാൻ തയ്യാറായാലും അത് അംഗീകരിയ്ക്കരുത്. അവൻ വർഗീയ വാദിയായി തന്നെ തുടരണം.ഓറീസയിൽ നവീൻപട്നായിക്ക് ബി.ജെ.പി സഖ്യം ഉപേക്ഷിയ്ക്കരുതായിരുന്നു.ഉപേക്ഷിച്ചാൽ തന്നെ സി.പി.എം അംഗീകരിയ്ക്കരുത്. അതാണല്ലോ നിയമം.

ആദ്യം പ്രീണിപ്പിയ്ക്കും,പിന്നെ പീഡിപ്പിയ്ക്കും എന്നാണല്ലോ കടത്തിന്റെ ആരോപണം.കണ്ണടച്ചാൽ ഇരുട്ടാകില്ലല്ലോ കടത്തുകാരാ. മാർക്സിസ്റ്റുപാർട്ടിക്കെതിരെ വീണുകിട്ടുന്ന ഏതെങ്കിലും ഒട്ടപ്പെട്ട തോ, വസ്തുതകളില്ലാത്തതോ ആയ ഒരു വിഷയം കിട്ടിയാൽ അത് എടുത്തു മറ്റുള്ളവർ ചെയ്യുന്ന സകല ക്രൂരതകളെയും മൂടിവയ്ക്കുന്ന അടവു നയം ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ.

സുഹ്ര്ത്തേ പ്രീണനം പീഡനം ഇവ അവിടെ നിൽക്കട്ടെ. ആപത്തിൽപ്പെട്ടവനു അഭയം അരുളുന്നതു തെറ്റോ ശരിയോ എന്നു സമ്മതിച്ചിട്ടു കാടു കയറി വിമർശിയ്ക്കുക.

ഞങ്ങൾ മാർക്സിസ്റ്റുകൾ പാവങ്ങൾ കൊള്ളരുതാത്തവർ തന്നെ.കൊള്ളാവുന്ന മോഡിമാരും, വരുൺഗാന്ധിമാരും, മന്മോഹന്മാരും തൊഗാഡിയമാരും കുഞ്ഞാലിക്കുട്ടി, ഇ.അഹമ്മദുമാരും ഉള്ളപ്പോൾ ഉൾക്കണ്ഠയ്ക്കു അവകാശം ഇല്ലല്ലോ.

ഞങ്ങൾ വല്ലവരേയുമൊക്കെ പ്രീണിപ്പിച്ചും പിന്നെ പീഡിപ്പിച്ചും ഒക്കെ ഈ ‘ഹിന്ദു രാഷ്ട്ര‘ ത്തിന്റെ ഒരു മൂലയിൽ അങ്ങു കഴ്ഞ്ഞോളാമേ.മനനം മനോമനന്https://www.blogger.com/profile/00658296203683226930noreply@blogger.comtag:blogger.com,1999:blog-8010008644112694329.post-19826490428933588932009-03-20T01:33:00.000+05:302009-03-20T01:33:00.000+05:30കൃസ്ത്യാനികളും മുസ്ലീംകളുമടക്കമുള്ള ന്യൂനപക്ഷങ്ങളെ...കൃസ്ത്യാനികളും മുസ്ലീംകളുമടക്കമുള്ള ന്യൂനപക്ഷങ്ങളെ പാര്റ്റിയുമായി അടുപ്പിക്കാനുള്ള അടവുനയങ്ങള്‍ സ്വീകരിക്കുവാനുള്ള അവസരവാദനയം പ്രയോഗിക്കുന്നതിനുള്ള സ്വാതന്ത്ര്യം അതാത് ഘടകങ്ങള്‍ക്ക് സി പി എം കൊടുത്തിട്ടുണ്ട്. ന്യ്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമായി നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ മദനിയെ രാജ്യദ്രോഹ കുറ്റങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതു വരെ എത്തിയിരിക്കുന്നു. ന്യൂന പക്ഷങ്ങളെ ഈ വിധം പാര്‍ട്ടിയോട് അടുക്കുന്നത് വരേയും അറ്റ്ലീസ്റ്റ് സി പി എമ്മിന് വോട്ട് ചെയ്യാനുള്ള അറപ്പ് തീരും വരേയും+ ഇത് തുടരുകയും അധികാരത്തില്‍ വന്നാലുടന്‍ കേരളത്തില്‍ ചെയ്തതുപോലെ ബംഗാളില്‍ ചെയ്തതു പോലെ അവരെ പീഡിപ്പിക്കുകയും തമ്മിലടിപ്പിക്കുകയും അവരുടേ മേല്‍ കുതിരകയറുകയും ചെയ്യുക എന്ന വര്‍ഗ്ഗീയ നയവുമാണ് സി പി എമ്മിനുള്ളത്. ഇതിന്റെയൊക്കെ ഭാഗമാണ് മുസ്ലീം ലീഗ് പിഡിപ്പിയേക്കാള് എ പി വിഭാഗത്തേക്കാള്‍ വര്ഗ്ഗീയമാകുന്നത്, അങ്ങനെ ഒരു ജ്വല്പനം കാരാറ്റ് നടത്തുന്നതിനു മുമ്പ് ചന്ദ്രചൂഡനോടെങ്കിലും സംശയ നിവാരണം ചെയ്യാമായിരുന്നു. കാരാറ്റ് ഇനി ഇന്ത്യയിലാകമാനം നടന്ന് കുദാശകളും മുസ്ലീമകള്ക്ക് വേണ്ട് സുന്നത്ത്കല്ല്യാണവും നടത്തിക്കൊടുക്കുന്ന കാലം അതിവിദൂരമല്ല. ഫാദര്‍ കാരാട്ടിനെ ദൈവം രക്ഷിക്കട്ടെ സിന്ധുജോയിയേയും.കടത്തുകാരന്/kadathukaaranhttps://www.blogger.com/profile/01884467284693124493noreply@blogger.com