tag:blogger.com,1999:blog-8010008644112694329.post6591966640615467574..comments2023-03-22T13:03:05.612+05:30Comments on മനനം: സ. വി.എസ് ചെത്തമരത്തിന്റെ ഉച്ചിയിലിരുന്ന് നമ്മെ വിഷമിപ്പിക്കുന്നതെന്തിന് ?മനനം മനോമനന്http://www.blogger.com/profile/00658296203683226930noreply@blogger.comBlogger5125tag:blogger.com,1999:blog-8010008644112694329.post-77865320353750806802011-03-17T08:28:45.704+05:302011-03-17T08:28:45.704+05:30കമ്മുണിസ്റ്റു പാര്‍ടിയെ കുറിച്ച് അറിയാതെ ചിലര്‍ ഇവ...കമ്മുണിസ്റ്റു പാര്‍ടിയെ കുറിച്ച് അറിയാതെ ചിലര്‍ ഇവിടെ വാവിട്ടു കരയുന്നത് കാണ്ടാല്‍ തോന്നും ഇവരെല്ലാം വി എസ് സഖാവ് മത്സരിച്ചാല്‍ LDF നെ വോട്ട് ചെയ്യൂ .കൊന്ഗ്രെസ്സിനെ പോലെ ഗാന്ധി എന്നാ പേരുള്ള ഒരാള്‍ ,ലീഗിനെ പോലെ തങ്ങള്‍ എന്നാ തൊപ്പിയുള്ള ഒരാള്‍ ഉണ്ടെങ്കിലേ സീപി എം നില നില്ക്കൂ എന്നാണ് ചിലരുടെ വിചാരം.ജീവിച്ചിരിക്കുന്ന ഒരു നേതാവിനും ജയ് വിളിക്കാത്ത പാര്‍ടിയാണ് ഇത് .വ്യക്തി പൂജ അല്ല ആദര്‍ശമാണ് ഈ പാര്‍ടിയുടെ തത്വം .മരിക്കുവോളം എംഎല്‍എ യോ മന്ത്രിയോ ആകണം എന്ന ആര്തിയുള്ളവരല്ല സഖാക്കള്‍ ,വീ എസ്സും അതെ .സഖാവ് ഇ എം എസ് മരിക്കുമ്പോള്‍ മന്ത്രി പോയിട്ട് എം എല്‍ എ പോലുമായിരുന്നില്ല .സഖാവ് ജീവിച്ചിരിക്കെ തന്നെയാണ് നായനാര്‍ മുഖ്യ മന്ത്രി ആയതു.നായനാരും നിയമ സഭയിലേക്ക് മലസരിക്കാതെ മാറി നില്‍ക്കുകയും പിന്നീട് മുഖ്യ മന്ത്രി ആയി തിരിച്ചു വരികയും ചെയ്ത ചരിത്രം സീ പീ എമ്മിന് വേണ്ടി കണ്ണീര് വാര്‍ക്കുന്നവര്‍ ഓര്‍ക്കണം.
കേരളത്തിലെ ഭരണം വളരെ മോശം എന്നും അതിന്റെ നായകന് മാത്രം ശെരി എന്നുമുള്ള പ്രജരണം കമ്മുണിസ്റ്റു പാര്‍ടി തിരിച്ചറിയും നാട്ടുകാരെ .
ഇടതു പക്ഷത്തിനു അധികാരത്തില്‍ വരാന്‍ വീ എസ് നയിക്കണം എന്ന് പറയുന്നത് വീ യെസ്സിനോടുള്ള ആദരവിനെക്കാള്‍ സീ പീ എമ്മിലെ മറ്റു നേതാക്കളെ മാഫിയകളും കൊല്ലെരുതതവരും ആക്കി മുദ്ര കുതാനുള്ള വിദ്യയാണ് .പാര്‍ടി ക്കാരാനെന്നും പറഞ്ഞു ഏതെങ്കിലും വ്യക്തിക്ക് വേണ്ടി പോസ്റ്റര്‍ ഒട്ടിക്കാനോ പാര്‍ടി ഓഫീസുകള്‍ അടിച്ചു തകര്‍ക്കാനോ ഇന്നേ വരെ ഒരു സഖാവും തയാറായിട്ടില്ല എന്ന് മനസ്സിലാക്കണം.
തൊടുപുഴയിലും മറ്റു സ്ഥലങ്ങളിലും തമ്മില്‍ തള്ളുന്ന UDF ഇത് വരെ എവിടെ മത്സരിക്കണം എന്ന് തീരുമാനിചിട്ടില്ല .എന്നാല്‍ സീ പീ എം തങ്ങളുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കാന്‍ തയാരായിരിക്കുകയാണ് .
ജനോപകാര പ്രദമായ പദ്ദതികളിമായി പ്രകടന പത്രിക പുറത്തിറക്കി വളരെ മുന്നേറുകയാണ് .
കേരളത്തിലെ ജനം വീണ്ടും LDF നെ തന്നെ തിരഞ്ഞെടുക്കുംjayanhttps://www.blogger.com/profile/02928204271753134379noreply@blogger.comtag:blogger.com,1999:blog-8010008644112694329.post-38875997496028147322011-03-17T07:16:52.248+05:302011-03-17T07:16:52.248+05:30സഖാവേ,
വി.എസ് ആദർശവാനും ജനങ്ങള്‍ വളരെയേറെ ഇഷ്ട്ടപ...സഖാവേ,

വി.എസ് ആദർശവാനും ജനങ്ങള്‍ വളരെയേറെ ഇഷ്ട്ടപ്പെടുന്ന നേതാവും ആണെന്നതാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് രംഗത്ത് നിന്നും മാറ്റി നിറുത്തപ്പെടുവാനുള്ള കാരണം. വി.എസ് വീണ്ടും മുഖ്യമന്ത്രി ആകണോ വേണ്ടയോ എന്നത് തിരഞ്ഞെടുപ്പിന് ശേഷം എല്‍.ഡി എഫ് നു ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ ചിന്തിക്കേണ്ടുന്ന കാര്യം അല്ലെ? ഒരു സി.പി.ഐ (എം) നേതാവിനെ സംബന്ധിച്ച് പാർട്ടി തീരുമാനങ്ങൾ അംഗീകരിക്കാൻ ബാദ്ധ്യസ്ഥനാണ് എന്നുള്ള കാര്യം ശരിയാണ്. പക്ഷെ ആരാണ് / എന്താണ് പാര്‍ട്ടി എന്ന് പറയുന്നത്?

അച്ചടക്ക ലംഘനം എന്ന കാരണം ഉയര്‍ത്തികാട്ടി ആയിരുന്നല്ലോ വി.എസിനെ പോളിറ്റ് ബ്യൂറോയില്‍ നിന്നും ഒഴിവാക്കിയത്. പാര്‍ട്ടി വേദികളില്‍ തന്റെ നിലപാടുകളിലെ ശരികള്‍ അംഗീകരിക്കാതെ വന്നപ്പോള്‍ അല്ലെ വി എസ്. അവ പൊതുവേദികളില്‍ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളത്? സ്മാര്‍ട്ട്സിറ്റി, ഇടമലയാര്‍ കേസ് തുടങ്ങി പല വിഷയങ്ങളിലും വി എസ് ശരിയായിരുന്നു എന്ന് തെളിയിക്കപ്പെടുകയും ചെയ്തു.

വി എസ് മത്സരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുവാന്‍ പാര്‍ട്ടി നേതൃത്വത്തിന് അധികാരം ഉണ്ട്. പക്ഷെ, ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തികാട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്ന മുന്നണിയെ നയിക്കുവാന്‍ മുഖ്യമന്ത്രി മത്സരരംഗത്ത് ഉണ്ടാവില്ല എന്നതിന് ഇപ്പോള്‍ പാര്‍ട്ടി പറയുന്ന കാരണങ്ങള്‍ ജനം തൊണ്ട തൊടാതെ വിഴുങ്ങും എന്ന് കരുതരുത്.

ഐക്യ കേരളത്തിലെ ആദ്യത്തെ ജനകീയ ഭരണം നയിച്ചത് ഇടതുപക്ഷം ആയിരുന്നു. എന്നാല്‍ ഇന്ന് ആ ഇടതുപക്ഷത്തെ പ്രമുഖ പാര്‍ട്ടിയായി സി.പി.എം എവിടെ എത്തി നില്ക്കുന്നു? സി.പി.എം നു ഇന്ന് എന്ത് ജനകീയാടിത്തറ ആണ് ഉള്ളത്? പാര്‍ട്ടി മെമ്പര്‍മാരുടെ എണ്ണം എന്ന് പറയുന്നത് ജനപിന്തുണ അല്ല. സമ്പൂർണ്ണ സമത്വാധിഷ്ഠിത സമൂഹത്തിന്റെ സൃഷ്ടിയ്ക്ക് വേണ്ടി നില കൊള്ളുന്ന ഒരു പാർട്ടി ആണോ ഇന്നത്തെ സി.പി.എം? ഇന്നത്തെ സി.പി എം പഴയ സി.പി.എം അല്ല. കേരളത്തിലെ ഏറ്റവും വലിയ കോര്‍പറേറ്റ് സ്ഥാപനം ആണ് ഇന്ന് ഈ കേഡര്‍ പാര്‍ടി. പാര്‍ട്ടി ഇന്ന് സാമ്പത്തികമായി ഒരുപാട് വളര്‍ന്നു പക്ഷെ ആ വളര്‍ച്ച കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളുടെ മനസ്സില്‍ നിന്നും പാര്‍ട്ടിയെ അകറ്റി.

ലാവ്ലിൻ കേസിൽ പിണറായി കുറ്റക്കാരനല്ലെന്ന് ഉമ്മൻ ചാണ്ടി അല്ല പറയേണ്ടുന്നതു, കോടതിയാണ്. ആരോപണ വിധേയനായ ഒരു നേതാവിനെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു എന്നുവരും. വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് തിരുത്തലുകള്‍ വരുത്തുമ്പോള്‍ ആണ് ഒരു വ്യക്തിയോ പ്രസ്ഥാനമോ നല്ലതാണ് എന്ന് ജനം പറയുന്നത്.സന്തോഷ്https://www.blogger.com/profile/00584819328958863119noreply@blogger.comtag:blogger.com,1999:blog-8010008644112694329.post-56231442933428616152011-03-17T01:23:59.644+05:302011-03-17T01:23:59.644+05:30കുഞ്ഞാലിക്കുട്ടിയുടെയും, ഉമ്മന്‍ചാണ്ടിയുടെയും ഒക്ക...കുഞ്ഞാലിക്കുട്ടിയുടെയും, ഉമ്മന്‍ചാണ്ടിയുടെയും ഒക്കെ രാഷ്ട്രീയ താല്പര്യം ആണ് ഇവിടെ സംരക്ഷിക്കപ്പെട്ടത് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ഇത്തരം നെറികെട്ട അഴിമതി രാഷ്ട്രീയക്കാര്‍ക്ക് "എതിരെ" സംസാരിക്കുന്നവരുടെ ഭാഷയുമായി എന്റെ ഭാഷക്ക് സാമ്യം തോന്നാം. മനോരമയും ചന്ദ്രികയും ഒക്കെ ഈ എതിരാളികളുടെ കൂടെ അല്ല... :)ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-8010008644112694329.post-90704232923696515142011-03-17T01:13:34.546+05:302011-03-17T01:13:34.546+05:30സഘാവെ, താങ്കളുടേ ഭാഷ കുഞ്ഞാലിക്കുട്ടിക്കു വേണ്ടി പ...സഘാവെ, താങ്കളുടേ ഭാഷ കുഞ്ഞാലിക്കുട്ടിക്കു വേണ്ടി പേനയുന്തുന്ന ചന്റ്ദ്രിക ലേഘകന്റെയൊ പാമോയില്‍ ചാണ്ടിക്കു വേണ്ടി കുഴലൂതണ മനോരമയുടെയൊ ഭഷയുമായി സാമ്യം തോന്നുന്നു, നിങ്ങള്‍ക്കൊക്കെ വീയെസ്സ് അച്ചടക്കമില്ലാത്ത ഒറ്റയാനായിരിക്കാം, ഞങ്ങള്‍ സധാരണ ജനങ്ങള്‍ക്ക് എന്തൊക്കെ യായാലും ജനപക്ഷ രാഷ്ട്രീയത്തിലെ നിസ്വാര്‍ഥനായ അവസാന നേതാവാണു സ:വീയെസ്സ്. ഒരു യഥാര്‍ഥ കമ്യൂണിസ്റ്റിന്റെ പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല. അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍ സ: വീയെസ്സിന് അഭിവാദ്യങ്ങള്‍ നൂറ് ചുവപ്പന്‍ അഭിവാദ്യങ്ങള്‍.അനില്‍ഫില്‍ (തോമാ)https://www.blogger.com/profile/06578597342398098487noreply@blogger.comtag:blogger.com,1999:blog-8010008644112694329.post-83863390076240230052011-03-17T00:31:10.979+05:302011-03-17T00:31:10.979+05:30ഇനി വേട്ടക്കാര്‍ക്ക് ഒരു താവളത്തില്‍ ഒന്നിക്കാം. ജ...ഇനി വേട്ടക്കാര്‍ക്ക് ഒരു താവളത്തില്‍ ഒന്നിക്കാം. ജനപക്ഷ രാഷ്ട്രീയത്തിന്റെ വക്താവായ വി.എസ്-നെ മല്‍സര രംഗത്ത് നിന്ന് മാറ്റിനിര്‍ത്തുക വഴി സംരക്ഷിക്കപ്പെട്ടത് അഴിമതിക്കാരുടെയും, പെണ്‍വാണിഭക്കാരുടെയും രാഷ്ട്രീയ താല്പര്യങ്ങള് ആണ്...ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.com