Friday, December 25, 2009

ആന്ധ്രയില്‍ നിന്നൊരു അനാശാസ്യ കവിത

ആന്ധ്രയില്‍ നിന്നൊരു അനാശാസ്യ കവിത

പുതിയ അനാശാസ്യ വാർത്ത. ആന്ധ്രാ പ്രദേശിൽനിന്ന്! ആളാരാണെന്നു പറയുന്നില്ല. ആളു സീനിയറാ! ഈ പ്രായത്തിൽ ഒരേസമയം മൂന്നു പേരായിരുന്നെങ്കിൽ ആയകാലത്ത് എങ്ങനെ ആയിരുന്നിരിയ്ക്കണം. എന്റമ്മോ!

ഗവർണ്ണറാകാൻ ഇനി മുൻപത്തേക്കാൾ വലിയ തള്ളായിരിയ്ക്കും, മുതിർന്ന നേതാക്കൾക്ക്!

അല്ല ഇതൊക്കെ പണ്ടെ എല്ലാവർക്കും അറിയാവുന്നതാ. ഓരോന്നു ഇതുമാതിരി പുറത്തുവരുമ്പോഴേ പാവം സാമാന്യ ജനം അറിയൂ.

ഇന്നാള് കേരളത്തിൽ നടന്നതൊക്കെ എത്രയോ നിസാരം. ഇപ്പോൾ മനസിലായില്ലേ? അന്ന് തിനെ ന്യായീകരിച്ച് കപട സദാചാരസങ്കല്പങ്ങൾക്കെതിരെ വാളോങ്ങിയവർ ഉണ്ടല്ലോ; ഒരുപാടുപേർ. ഈയുള്ളവൻപോലും. അതെ, കപട സദാചാരം നമുക്കു തിരുത്തിയേ പറ്റൂ. ഇല്ലെങ്കിൽ മൂപ്പിലാന്മാർ തിരുത്തി മാതൃക കാണിച്ചു തരും.

സി.പി.എം നേതാക്കൾക്കെതിരെ നട്ടാൽ കുരുക്കാത്ത ദുരാരോപണങ്ങൾ ഉന്നയിക്കുന്നതിൽ ഊറ്റം കൊള്ളുന്നവരൊക്കെ ഇറങ്ങിവന്ന് അപ്പൂപ്പൻ നേതാവിനെ പ്രതിരോധിയ്ക്കൂ. രക്ഷിക്കൂ!

എന്തായാലും വാർത്ത ഇപ്പോൾ അറിഞ്ഞതേയുള്ളൂ. വിശദമായി കാര്യങ്ങൾ അറിഞ്ഞതിനു ശേഷം കൂടുതൽ പ്രതികരണാങ്ങളിലേയ്ക്ക്.

3 comments:

chithrakaran:ചിത്രകാരന്‍ said...

ഹഹഹഹ.... ഇങ്ങനെ കുറെ നേതാക്കള്‍
തൊണ്ടി സഹിതം പിടിക്കപ്പെടുന്നതിലൂടെ
നല്ല വേശ്യാലയങ്ങളുടെ സാമൂഹ്യ പ്രസക്തി
അംഗീകരിക്കപ്പേടട്ടെ എന്നാശംസിക്കുന്നു !

Anonymous said...

വൃദ്ധജനങ്ങളോടുള്ള സ്നേഹശൂന്യമായ പെരുമാറ്റത്തിനു ന്യായീകരനം ചമയ്ക്കാന്‍ ചില സവര്‍ണ്ണ പേപ്പട്ടികലു നടത്തുന്ന പ്രചരനമാണിത്. ചിത്രകാരനെപ്പോലുള്ള ബുദ്ധിജീവികളെപ്പോലും വലയില്‍ വീഴുത്തുന്നതില്‍ ഈ പ്രചരണം വിജയിഛിരിക്കുന്നു എന്ന് ചിത്രാരന്റെ കമന്റ് തെളിയിക്ക്ന്നു. തൊണ്ടിസഹിതം പിടിക്കപ്പെട്ടാല്‍ എന്റാഡാ സവര്‍ണ്‍നപേപറ്റികളേ എന്ന ചോദ്യമായിരുന്നു ചിത്രാരനില്‍ നിന്ന് പ്രതീക്ഷിച്ചത്. നിരാശപെടുത്തി ചിത്രാരന്‍.

കുരാക്കാരന്‍...! said...

ഇപ്പൊ ഇതിന്റെ സീസണ്‍ ആണെന്ന് തോന്നുന്നു.
;)